പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വീരമൃത്യു എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വീരമൃത്യു   നാമം

അർത്ഥം : യുദ്ധക്കളത്തില്‍ വീരമായ മരണം വരിക്കുന്ന യോദ്ധാവിന്‍ കിട്ടുന്ന ശുഭ ഗതി

ഉദാഹരണം : ദില്ലിയിലെ ഇന്ഡ്യാന ഗേറ്റിലെ ഭിത്തികളില്‍ വീരമൃത്യു പ്രാപിച്ച സൈനീകരുടെ പേരുകള് ആലേഖനം ചെയ്തിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

युद्ध क्षेत्र में वीरतापूर्वक लड़ते हुए मारे जाने पर योद्धाओं को प्राप्त होने वाली शुभ-गति।

दिल्ली के इंडिया गेट की दीवारों पर वीरगति प्राप्त सिपाहियों के नाम खुदे हैं।
वीरगति